Symptoms
ഇളം തണ്ടു വാടി തൂങ്ങുകയും കരിയുകയും ചെയ്യുന്നു.
- തണ്ടുകളിളും കായ്കളിലും കാണുന്ന ദ്വാരത്തില്‍ കൂടി വിസര്‍ജ്ജ്യം പുറത്തു വരുന്നു.
Management
- വേപ്പിന്‍ കുരു സത്ത് 5% തളിയ്ക്കുക.
- ആക്രമണം രൂക്ഷമാണെങ്കില്‍ ഏക്കാലക്സ് 2 മില്ലി 1 ലിറ്റര്‍ വെള്ളത്തില്‍ തളിയ്ക്കുക.