info@krishi.info1800-425-1661
Welcome Guest

Symptoms

ഇലയുടെ നീരൂറ്റി കുടിക്കുന്നു.

ഇലകളില്‍ മഞ്ഞപൊട്ടുകള്‍ വീഴുന്നു,ക്രമേണെ മഞ്ഞളിച്ച് ഉണങ്ങിപോകുന്നു

Management

രൂക്ഷ ആക്രമണമുള്ള ചെടികള്‍ നശിപ്പിക്കുക

മഞ്ഞബോര്‍ഡില്‍ ആവണക്കെണ്ണ തേച്ച് പലയിടത്തായി തൂക്കിയിടുക.

വേര്‍ട്ടിസീലിയം 10 ഗ്രാം / ലിറ്റര്‍ എന്ന തോതില്‍ 10 ദിവസം ഇടവിട്ട്‌ തളിയ്കുക.

2% വീര്യമുള്ള വേപ്പണ്ണ വെളുത്തുള്ളി  മിശ്രിതമോ 5% വീര്യമുള്ള വേപ്പിന്‍ കുരു എമല്‍ഷനോ തളിയ്ക്കുക.

ആക്രമണം രൂക്ഷമാണെങ്കില്‍ ഡൈമേത്തോയേറ്റ് ( റോഗര്‍ )30 EC, 1.5 മില്ലി /ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക