info@krishi.info1800-425-1661
Welcome Guest

Symptoms

  • ഇലഞ്ഞരമ്പുകളിലെ മഞ്ഞളിപ്പ്
  • ചെടികളില്‍ മുരടിപ്പ്

Management

  • ആരംഭത്തില്‍ തന്നെ ഞരമ്പ് തെളിയല്‍ കാണുന്ന ചെടികള്‍ നശിപ്പിച്ചു കളയുക.
  • മഞ്ഞകെണികള്‍ ഉപയോഗിച്ചു വെള്ളീച്ചകളെ ആകര്‍ഷിച്ച് നശിപ്പിക്കുക.
  • ആക്രമണം രൂക്ഷമാണെങ്കില്‍ ഡൈമെത്തോയേറ്റ് (റോഗര്‍ )30 EC,1.5 മില്ലി 1ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ തളിയ്ക്കുക.