info@krishi.info1800-425-1661
Welcome Guest

Symptoms

ഇവ പടവലത്തിന്റെ ഇലയുടെ അടിഭാഗത്ത് ഒളിച്ചിരുന്ന് ഇല ഭക്ഷിക്കുന്നു

Management

  • കഴിയുന്നത്ര പുഴുക്കളെ കൈകൊണ്ട് ശേഖരിച്ചു നശിപ്പിക്കുക.
  • 100 മില്ലി ഗോമൂത്രത്തില്‍ 10 ഗ്രാം കാ‍ന്താരി മുളക് അരച്ച് ചേര്‍ത്ത മിശ്രിതം 900 മില്ലി വെള്ളത്തില്‍ നേര്‍പ്പിച്ചു തളിച്ചു കൊടുക്കുക.
  • ആക്രമണം രൂക്ഷമെങ്കില്‍ മാലത്തയോണ്‍ 50 EC.2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍തളിയ്ക്കുക