info@krishi.info1800-425-1661
Welcome Guest

Symptoms

  • കീടത്തിന്റെ രൂപലക്ഷണം
  • വാഴക്കവിളുകളിലും ഇലക്കവിളുകളിലും പോളകള്‍ക്കുള്ളിലും ഇവ നീരൂറ്റി കുടിക്കുന്ന തിനോടൊപ്പം കുരുനാമ്പ്, കൊക്കാന്‍ എന്നീ വൈറസ് രോഗങ്ങള്‍ പരത്തുകയും ചെയ്യുന്നു .
  • ആക്രമണ ലക്ഷണങ്ങള്‍
  • കൂമ്പടപ്പ്

Management

  • രോഗബാധ ഇല്ലാത്ത കന്നുകള്‍ നടുന്നതിനായി തിരഞ്ഞെടുക്കുക. ടീഷ്യുകള്‍ച്ചര്‍ കന്നുകളും വൈറസ് ഇന്‍ഡക്‌സ് ചെയ്ത കന്നുകളും നടാന്‍ ഉപയോഗിക്കുക.
  • രോഗം ബാധിച്ച വാഴകള്‍ പൂര്‍ണ്ണമായും നശിപ്പിച്ചു കളയുക.
  • വാഴ ഒന്നിന് 1 കി. ഗ്രാം വേപ്പിന്‍ പിണ്ണാക്ക്  ചുവട്ടില്‍ ഇട്ട് കൊടുക്കുന്നതും ഗുണപ്രദമാണ്.
  • മിത്ര കുമിളായ വേര്‍ട്ടിസീലിയം ലിക്കാനി 5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിയ്ക്കുന്നതും വാഴപ്പേനുകളെ  നിയന്ത്രിക്കാന്‍ സഹായിക്കും.
  • നട്ട് 20, 75 ദിവസങ്ങള്‍ക്ക് ശേഷം താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒരു കീടനാശിനി പ്രയോഗിക്കാം.

കാര്‍ബോസള്‍ഫാന്‍ 6 G    10 ഗ്രാം വാഴക്കുഴിയില്‍ ചേര്‍ക്കുക.  അല്ലെങ്കില്‍   ഡെമെത്തോയേറ്റ്   (റോഗര്‍)  30 EC   2 മില്ലി  1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിയ്ക്കുക