info@krishi.info1800-425-1661
Welcome Guest

Importance

ഈ അടു­ത്ത­കാ­ല­ത്തായി എറി­ത്രീന ഗാളീച്ച കുരു­മു­ള­കില്‍ ഗൂരു­ത­ര­മായ ഒരു കീട­മാ­ണ്‌. ഈച്ച(­ക­ട­ന്നല്‍) ഇല­ക­ളില്‍ വ്രണ­ങ്ങള്‍ ഉണ്ടാ­ക്കു­കയും ചെറു­പൊ­ടി­പു­ഴു­ക്കള്‍ ഉണ്ടാ­കു­കയും ചെയ്യും. വളര്‍ച്ച­യെത്തിയ കൂരു­മു­ളക്‌ കൊടി ഭീക­ര­മായി മുര­ടി­ച്ച്‌, വികൃ­ത­മായി ശോഷി­ച്ച­തു­പോലെ കാണ­പ്പെ­ടും. ഈ കീട­ത്തിന്റെ നിയ­ന്ത്രണം കീട­ബാ­ധ­യുടെ രൂക്ഷ­ത­യ­നു­സ­രിച്ച്‌ ചെയ്യ­ണം

Symptoms

  • 2004-05ല്‍ ഇന്ത്യയിലേക്ക്‌ എത്തപ്പെട്ട ഒരു വിദേശ കീടമാണിത്‌
  • പെണ്‍കടന്നല്‍ മുരിക്കിന്റെ ഇളംഭാഗങ്ങളില്‍ കുത്തി മുട്ടയിടുന്നു. പുഴുക്കള്‍ അറകളില്‍ വളരുന്നു.
  • കോശങ്ങള്‍ അനിയന്ത്രി-തമായി വളര്‍ന്ന്‌ മുഴകള്‍ ഉകാകുന്നു
  • ഇളം തകുകളിലും ഇലകളിലും മുഴകള്‍ ഉകായി വളര്‍ച്ച മുരടിക്കുന്നു. ചെറിയ ചെടികള്‍ ഉണങ്ങുന്നു.
  • വലിയ മരങ്ങളുടെ വളര്‍ച്ച മുരടിക്കുന്നു
  • നാടന്‍ മുരിക്കിനേക്കാളും മുള്ളില്ലാമുരിക്കിനെയാണ്‌ കൂടുതല്‍ ബാധി-ക്കുന്നത്‌

Management

  • ഇതൊരു വിദേശ കീടമായതിനാല്‍ കീടത്തിന്റെ പ്രകൃതിശത്രുക്കളെ കൊകുവന്ന്‌ വിട്ടാല്‍ മാത്രമേ സുസ്ഥിരമായ നിയന്ത്രണം ലഭിക്കുകയുള്ളൂ
  • വിളവെടുക്കുന്നതിന്‌ കുറഞ്ഞത്‌ നാലുമാസം മുമ്പുവരെ മാത്രമേ കീടനാശിനി പ്രയോഗി-
    ക്കുവാന്‍ പാടുള്ളൂ
  • കീടബാധയേറ്റ കൊമ്പുകള്‍ വെട്ടിനശിപ്പിച്ചശേഷം കീടനാശിനിപ്രയോഗം നടത്തിയാല്‍ ഫലം കൂടുതലായിരിക്കും
  • മറ്റു താങ്ങുകാലുകളായ മട്ടി, ശീമക്കൊന്ന, പ്ളാവ്‌, മുരിങ്ങ, കരയം, പാതിരി, പയ്യാനി, അഗത്തി, സില്‍വര്‍ ഓക്ക്‌ മുതലായവ പരീക്ഷിക്കാ-
    വുന്നതാണ്‌