കുരുമുളകിന്‍റെ ഒരു അപ്രധാന കീടമാണിത്.വേനല്‍ കാലത്താണ് ഇതിന്‍റെ ആക്രമണം
കാണുന്നത്. കുരുമുളക് ചെടിയുടെ ഇളം ഭാഗത്ത് നിന്ന്‍ നീരൂറ്റി കുടിക്കുന്നു.ആക്രമണത്തിനു
വിധേയമായ ഇലകള്‍ മഞ്ഞളിക്കുകയും ഉണങ്ങുകയും ചെയ്യുന്നു
വേനല്‍ക്കാലത്താണ് രൂക്ഷമാവുക
കീടബാധയുള്ള ഭാഗങ്ങല്‍ മുറിച്ചെടുത്ത് നശിപ്പിക്കുക
രൂക്ഷമാണെങ്കില്‍ ഡൈമെത്തോയേറ്റ് 30 ഇ.സി. 2 മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത്
തളിക്കുക
21 ദിവസത്തിനു ശേഷം ആവര്‍ത്തിക്കുക