info@krishi.info1800-425-1661
Welcome Guest

Symptoms

  • ചെറിയ ശലഭത്തിന്റെ പുഴുക്കളാണ്‌ ഇളംതണ്ടു  തുരന്ന്‌ തിന്നുന്നത്. ഇതിന്റെ ഫലമായി
  • ഇളം തണ്ട്  ഉണങ്ങി ചെടിയുടെ വളര്‍ച്ച മുരടിക്കുന്നു
  • കൊടിയുടെ ആദ്യവര്‍ഷങ്ങളിലാണ്‌ ആക്രമണം കൂടുതല്‍ കാണുന്നത്.

Management

  • ആക്രമണം ബാധിച്ച ഭാഗങ്ങള്‍ നശിപ്പിച്ച ശേഷം റോഗര്‍/ ക്വിനാല്‍ ഫോസ്‌ 1.5 മി.ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത്‌ തളിക്കുക.
  • വേപ്പധിഷഠിത കിടനാശിനികളും ഫലപ്രദമാണ്.