വേരുകളില്‍ മുഴകളുണ്ടാകുന്ന മെലോയിഡോഗയിന്‍ ഇന്ഗോനിട്ട വേരുകള്‍ തുരന്നു കയറുന്ന
റാഡോളസ് സിമിലസ് എന്നീ നിമാവിരകളാണ് കുരുമുളക് നഴ്സറിയിലും തോട്ടങ്ങളിലും
സാധാരണ കണ്ടുവരാറുള്ളത്.ഇവയുടെ ആക്രമണം മൂലം തൈകളുടെ വളര്‍ച്ച മുരടിക്കുകയും
ഇലകള്‍ മഞ്ഞളിക്കുകയും ഇലയുടെ ഞരമ്പുകള്‍ക്കിടയിലെ ഹരിതകം നഷ്ടമാകുകയും
ചെയ്യുന്നു.ഈ വള്ളികള്‍ക്ക് പിന്നീട് സാവധാനവാട്ടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്
ഇട്ടുകൊടുക്കുക