ഇല ഞരമ്പുകള്‍ മഞ്ഞളിച്ചു തെളിയുന്നു.
രോഗം ബാധിച്ച ചെടികള്‍ പിഴുതു നശിപ്പിക്കുക
രോഗം പരത്തുന്ന പ്രാണികളെ നശിപ്പിക്കാന്‍ ഡൈമെത്തൊയേറ്റ് 30 EC5 മില്ലി ലിറ്റര്‍ 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി തളിയ്ക്കുക.
അര്‍ക്ക അനാമിക,അര്‍ക്ക അഭയ്,സുസ്ഥിര,വര്‍ഷ, ഉപഹാര്‍ എന്നീ രോഗ പ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ കൃഷിചെയ്യുക