info@krishi.info1800-425-1661
Welcome Guest

Symptoms

  • ഇലക്ക് അടിവശമിരുന്നു കൂട്ടം കൂട്ടമായി നീരൂറ്റികുടിക്കുന്നു.
  • ഇലയില്‍ മഞ്ഞളിപ്പും കരിച്ചിലും
  • ഇലകള്‍ ചുളുങ്ങുകയും ചെടികള്‍ മുരടിക്കുകയും ചെയ്യുന്നു.

Management

  • പുകയില കഷായം,2% വേപ്പെണ്ണ വെളുത്തുള്ളി സോപ്പ് ലായനി ഇവയില്‍ ഏതെങ്കിലും തളിയ്ക്കുക.
  • ആക്രമണം രൂക്ഷമാകുകയാണെങ്കില്‍ ക്വിനാല്ഫോസ് (എക്കാലക്സ്‌) 25 EC രണ്ടു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിയ്ക്കുക.