info@krishi.info1800-425-1661
Welcome Guest

Symptoms

  • ഇലഞരമ്പുകളിലെ മഞ്ഞളിപ്പ് മൊസൈക്ക് രോഗം പരത്തുന്നു.

Management

  • ആരംഭത്തില്‍ തന്നെ ഞരമ്പ് തെളിയല്‍ കാണുന്ന ചെടികള്‍ നശിപ്പിച്ചു കളയുക.
  • മഞ്ഞകെണികള്‍ ഉപയോഗിച്ച് വെള്ളീച്ചകളെ ആകര്‍ഷിച്ചു നശിപ്പിക്കുക.
  • 2% വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഇലകളുടെ അടിവശം നനയുന്ന രീതിയില്‍ തളിയ്ക്കുക.
  • ആക്രമണം രൂക്ഷമാകുകയാണെങ്കില്‍ ഡൈമൊത്തോയെറ്റ് (റോഗര്‍) 30 EC 5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിയ്ക്കുക.