Symptoms
- ഇലകളില്‍ കരിംപൂപ്പല്‍
- ആക്രമണം രൂക്ഷമാകുമ്പോള്‍ ഇലകള്‍ മഞ്ഞളിച്ചു ചെടികള്‍ വാടി നശിക്കുന്നു
Management
- പുകയില കഷായം,ഇലയുടെ അടിവശം നനയുന്ന രീതിയില്‍ തളിയ്ക്കുക.
- ആക്രമണം രൂക്ഷമാകുകയാണെങ്കില്‍ ഡൈമെത്തോയെറ്റ് (റോഗര്‍) 30 EC 1.5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിയ്ക്കുക