ഇലകളില്‍ പച്ചയും മഞ്ഞയും ഇടകലര്‍ന്ന നിറത്തില്‍ മൊസൈക് പാലുള്ള പാടുകള്‍ പ്രത്യക്ഷപ്പെടുന്നു
Management
രോഗലക്ഷണങ്ങള്‍ കാണുന്ന ചെടികള്‍ ഉടന്‍ നശിപ്പിക്കുക .
രോഗം പരത്തുന്ന കീടങ്ങളെ നശിപ്പിക്കാന്‍ പുകയില കഷായമോ വേപ്പെണ്ണ –വെളുത്തുള്ളി മിശ്രിതമോ സ്പ്രേ ചെയ്യുക. കീടബാധ രൂക്ഷ്മാണെങ്കില്‍ ഡൈമേത്തോയെറ്റ് (റോഗര്‍) 5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി തളിക്കുക.