info@krishi.info1800-425-1661
Welcome Guest

Symptoms

  • പൂക്കള്‍ , കായ്കള്‍ , ഇളം തണ്ട് എന്നീ ഭാഗങ്ങളില്‍ കൂട്ടം കൂടി പറ്റിപ്പിടിച്ചിരുന്ന്‍  നീരൂറ്റിക്കുടിക്കുന്നു.
  • ആക്രമണം രൂക്ഷമാകുമ്പോള്‍  ചെടികള്‍  വളര്‍ച്ച മുരടിച്ച് ഉണങ്ങി പോകുന്നു

Management

  • പ്രാണികളെ ശേഖരിച്ചു നശിപ്പിക്കുക  ചെടികളില്‍  അതിരാവിലെ  ചാരം വിതറി മുഞ്ഞകളെ  ഒരു പരിധി വരെ  നിയന്ത്രിക്കാം .  ആരംഭഘട്ടത്തില്‍  താഴെ  പറയുന്നവയില്‍ ഏതെങ്കിലും ഒന്ന്‍ ലഭ്യത അനുസരിച്ചു  രണ്ടാഴ്ച  ഇടവിട്ട്  പ്രയോഗിക്കാം.
  • മിത്രകുമിളായ ബിവെറിയ ബാസിയാന  - 20 ഗ്രാം  1 ലിറ്ററിന്‍ എന്ന തോതില്‍ അല്ലെങ്കില്‍ ബയോഗാര്‍ഡ  5 മില്ലി 1 ലിറ്ററിന്‍  ആക്രമണം  രൂക്ഷമായാല്‍   മാലത്തിയോന്‍  50 EC, 2 മില്ലി ഒരു ലിറ്ററിന് എന്ന തോതില്‍ തളിക്കുക.