info@krishi.info1800-425-1661
Welcome Guest

Symptoms

  • കായകള്‍ ഉണങ്ങി ചുരുണ്ട് പോകുന്നു.
  • കായകളുടെ പുറംഭാഗം പരുക്കനാകുന്നു.

Management

  • ചാഴിയെ പിടിച്ച് നശിപ്പിക്കുക .
  • വിളവെടുപ്പിന് ശേഷം 5% വീര്യമുള്ള വെപ്പിന്കുരു സത്ത് / നിംബിസിടിന്‍ 1 മില്ലി ഒരു ലിറ്ററിന്  എന്ന തോതില്‍ / 1 ലിറ്റര്‍  വെള്ളത്തില്‍  10 % ഗ്രാം വീര്യമുള്ള ഗോമൂത്രം 10 വെളിത്തുള്ളി 10  ഗ്രാം കായം  10 ഗ്രാം കാന്താരി എന്നിവ ചേര്‍ത്ത്

          മേല്‍ പറഞ്ഞിട്ടുള്ളവയില്‍ ഏതെങ്കിലും ഒന്ന്‍ ലഭ്യതക്ക്  അനുസരിച്ചു രണ്ടാഴ്ച ഇടവിട്ട്  പ്രയോഗിക്കുക.