ഇലകളില്‍ വെളുത്ത നിറത്തിലുള്ള പൊട്ടുകള്‍ ധാരാളമായി കാണുന്നു.
Management
പച്ചയും (CO-1) ചുവപ്പും ഇനങ്ങള്‍ ഇടകലര്‍ത്തി കൃഷി ചെയ്യുക.
പുതിയ ചാണകത്തിന്റെ തെളിഞ്ഞ ലായനിയില്‍ (20 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍) 4 ഗ്രാം ഡേയ്ത്തേന്‍ M45 ചേര്‍ത്തു ഇലയുടെ ഇരുഭാഗവും നനയുന്ന രീതിയില്‍ തളിയ്ക്കുക.
ബേക്കിംഗ് സോഡാ മഞ്ഞള്‍ മിശ്രിതം (1:4 എന്ന അനുപാതത്തില്‍ ) 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ഇലകളുടെ ഇരു വശത്തും തളിയ്ക്കുക.