സംസ്ഥാനത്തെ ഏറ്റവും മികച്ച സമ്മിശ്ര കര്‍ഷകനു നല്കുന്ന അവാര്‍ഡാണിത്. ശ്രീ.കൃഷ്ണനുണ്ണി.കെ, താഴത്തുവീട്, കമ്പാലത്തറ, കണ്ണിമാരി.പി.ഒ പാലക്കാട്- നെ കര്‍ഷകോത്തമ അവാര്‍ഡിനായി തെരഞ്ഞെടുത്തു.എല്ലാ വിധ കാര്‍ഷിക ഘടകങ്ങളും വിവിധ വിളകളും ശാസ്ത്രീയമായി തന്മയത്വത്തോടെ സമ്മേളിപ്പിച്ചിരിക്കുന്ന ഒരു കൃഷിയിടത്തിനുടമയാണ്. 10 ഏക്കര്‍ കൃഷി ഭൂമിയില്‍ നെല്‍കൃഷി കൂടാതെ മല്‍സ്യ കൃഷി, തെങ്ങ്, ജാതി, കൊക്കോ, പച്ചക്കറി, തുടങ്ങിയവയും കൃഷി ചെയ്യുന്നു. 4 ഏക്കര്‍ സ്ഥലത്ത് Open precision farming ചെയ്തിട്ടുണ്ട്. കീടനിയന്ത്രണത്തിനായി ഇക്കോളജിക്കല്‍ എഞ്ചിനീയറിംഗ് പ്രാവര്‍ത്തിക മാക്കുന്നു. കന്നുകാലി വളര്‍ത്തലും മറ്റ് സംയോജിത കൃഷി രീതികളും അവലംബിക്കുന്നു.ഒരു ലക്ഷം രൂപയും, സ്വര്‍ണ്ണ മെഡലും, പ്രശംസാ പത്രവും, ഫലകവും പുരസ്കാരമായി നല്‍കുന്നു.
കര്‍ഷകോത്തമ അവാര്‍ഡ്
Posted ByAdministratorസംസ്ഥാനത്തെ ഏറ്റവും മികച്ച സമ്മിശ്ര കര്‍ഷകനു നല്കുന്ന അവാര്‍ഡാണിത്. ശ്രീ.കൃഷ്ണനുണ്ണി.കെ, താഴത്തുവീട്, കമ്പാലത്തറ, കണ്ണിമാരി.പി.ഒ പാലക്കാട്- നെ കര്‍ഷകോത്തമ അവാര്‍ഡിനായി തെരഞ്ഞെടുത്തു. എല്ലാ വിധ കാര്‍ഷിക ഘടകങ്ങളും വിവിധ വിളകളും ശാസ്ത്രീയമായി തന്മയത്വത്തോടെ സമ്മേളിപ്പിച്ചിരിക്കുന്ന ഒരു കൃഷിയിടത്തിനുടമയാണ്. 10 ഏക്കര്‍ കൃഷി ഭൂമിയില്‍ നെല്‍കൃഷി കൂടാതെ മല്‍സ്യ കൃഷി, തെങ്ങ്, ജാതി, കൊക്കോ, പച്ചക്കറി, തുടങ്ങിയവയും കൃഷി ചെയ്യുന്നു. 4 ഏക്കര്‍ സ്ഥലത്ത് Open precision farming ചെയ്തിട്ടുണ്ട്. കീടനിയന്ത്രണത്തിനായി ഇക്കോളജിക്കല്‍ എഞ്ചിനീയറിംഗ് പ്രാവര്‍ത്തിക മാക്കുന്നു. കന്നുകാലി വളര്‍ത്തലും മറ്റ് സംയോജിത കൃഷി രീതികളും അവലംബിക്കുന്നു. ഒരു ലക്ഷം രൂപയും, സ്വര്‍ണ്ണ മെഡലും, പ്രശംസാ പത്രവും, ഫലകവും പുരസ്കാരമായി നല്‍കുന്നു.
Thursday,August 11, 2016 0 comments