ഫാം വാര്‍ത്തകള്‍, പുതിയ കാര്‍ഷിക അറിവുകള്‍, പ്രസിദ്ധീകരിച്ച ഫാം ഫീച്ചറുകളുടെ എണ്ണം എന്നിവ വിലയിരുത്തി അച്ചടി മാധ്യമങ്ങള്‍ക്കു് നല്‍കുന്ന അവാര്‍ഡാണിത്. 'കൃഷിയങ്കണം', വി.എഫ്.പി.സി.കെ, കൊച്ചി -യാണ് ഈ അവാര്ഡിനര്ഹമായത്അമ്പതിനായിരം രൂപയും, പ്രശംസാ പത്രവും, ഫലകവും പുരസ്കാരമായി നല്‍കുന്നു.
ഹരിതമുദ്ര (അച്ചടി മാധ്യമം)
Posted ByAdministratorഫാം വാര്‍ത്തകള്‍, പുതിയ കാര്‍ഷിക അറിവുകള്‍, പ്രസിദ്ധീകരിച്ച ഫാം ഫീച്ചറുകളുടെ എണ്ണം എന്നിവ വിലയിരുത്തി അച്ചടി മാധ്യമങ്ങള്‍ക്കു് നല്‍കുന്ന അവാര്‍ഡാണിത്. 'കൃഷിയങ്കണം', വി.എഫ്.പി.സി.കെ, കൊച്ചി -യാണ് ഈ അവാര്‍ഡിനര്‍ഹമായത് അമ്പതിനായിരം രൂപയും, പ്രശംസാ പത്രവും, ഫലകവും പുരസ്കാരമായി നല്‍കുന്നു.
Thursday,August 11, 2016 0 comments