info@krishi.info1800-425-1661
Welcome Guest

Variety

പൂസ ഏര്‍ലി സിന്‍ന്തെറ്റിക്, പുസദീപാലി, ഏര്‍ലി പാറ്റ്‌ന, 746സി.

Season (planting time)

ഓഗസ്റ്റ്‌-നവംബര്‍.

Planting materials

ഒരു മാസം പ്രായമുള്ള തൈകള്‍.

Methods of planting

ക്വാളിഫ്‌ളവര്‍ ഒരു ശീതകാല പച്ചക്കറി ആയതിനാല്‍ വിത്ത് നടീല്‍ ആഗസ്ത് മുതല്‍ നവംബര്‍ വരെ ആകാവുന്നതാണ്.  ഒരു ഹെക്ടറിന് 600 - 750 ഗ്രാം വിത്ത് ആവശ്യമാണ്.  നഴ്‌സറില്‍ പാകി മുളപ്പിച്ച  ഒരു മാസം പ്രായമായ തൈകള്‍ നടാനുപയോഗിക്കാവുന്നതാണ്.  തൈകള്‍ 60*45 സെന്റിമീറ്റര്‍ അകലത്തില്‍ നടണം.

Irrigation

നല്ല വളര്‍ച്ചയ്ക്ക് സ്ഥിരമായി ഈര്‍പ്പം ആവശ്യമാണ്. നല്ല വായൂ സഞ്ചാരത്തിനും കളയെടുക്കുതിനുമായി ചെറിയ തോതില്‍ മണ്ണ് ഇളക്കേണ്ടതാണ്.  നട്ട് ഒരു മാസത്തിനു ശേഷം മണ്ണ് നന്നായി കൊത്തികിളക്കുന്നത് നല്ല വിളവ് കിട്ടാന്‍ സഹായിക്കും.

Fertilizer

അടിവളം

സെന്‍റിന്

ജൈവവളം

100 കിലോ

യൂറിയ

650 ഗ്രാം

മസ്സൂറിഫോസ്

2.2കിലോ

പൊട്ടാഷ്

400 ഗ്രാം

മേല്‍വളം (ഒരു മാസത്തിനു ശേഷം)

സെന്‍റിന്

യൂറിയ

650 ഗ്രാം

പൊട്ടാഷ്

400

Harvesting

തൈകള്‍ നട്ട് 55-57 ദിവസം കൊണ്ട് വിളവെടുക്കാം .നല്ല ദ്രഡതയും തൂവെള്ള നിറവും നഷ്ടപെടാതിരിക്കാന്‍ പകുതി മൂപ്പെത്തുമ്പോള്‍ ചെടിയുടെ ഇലകള്‍ കൊണ്ട് പൊതിഞ്ഞു നിര്‍ത്തണം .

Value added product

Other information