സെപ്റ്റംബര്‍, പൂസ ഡ്രംഹെഡ്,ഗോള്‍ഡന്‍ ഏക്കര്‍,കാവേരി,ഗംഗ, ശ്രീ ഗണേഷ്, പ്രൈഡ് ഓഫ് ഇന്ത്യ.
ആഗസ്റ്റ്-നവംബര്‍.
ഒരു മാസം പ്രായമുള്ള തൈകളാണ് നടാന്‍ ഉപയോഗിക്കേണ്ടത്. ഒരു സെന്‍റിലേക്ക് 2-3 ഗ്രാം വിത്താണ് വേണ്ടത്.
നഴ്‌സറിയില്‍ പാകി മുളപ്പിച്ച 3 മുതല്‍ 5 ആഴ്ച വരെ പ്രായമായ തൈകള്‍ നടാനുപയോഗിക്കാവുതാണ്. തൈകള്‍ 45*45 സെന്റിമീറ്റര്‍ അകലത്തില്‍ നടണം
നല്ല വളര്‍ച്ചയ്ക്ക് സ്ഥിരമായി ഈര്‍പ്പം ആവശ്യമാണ്. നല്ല വായൂ സഞ്ചാരത്തിനും കളയെടുക്കുതിനുമായി ചെറിയ തോതില്‍ മണ്ണ് ഇളക്കേണ്ടതാണ്. നട്ട് ഒരു മാസത്തിനു ശേഷം മണ്ണ് നന്നായി കൊത്തികിളക്കുന്നത് നല്ല വിളവ് കിട്ടാന്‍ സഹായിക്കും.
അടിവളം |
സെന്‍റിന് |
ജൈവവളം |
100 കിലോ |
യൂറിയ |
650 ഗ്രാം |
മസ്സൂറിഫോസ് |
2.2കിലോ |
പൊട്ടാഷ് |
400 ഗ്രാം |
മേല്‍വളം (ഒരു മാസത്തിനു ശേഷം) |
സെന്‍റിന് |
യൂറിയ |
650 ഗ്രാം |
പൊട്ടാഷ് |
400 |
തൈകള്‍ നട്ട് 65-72 ദിവസം കൊണ്ട് വിളവെടുക്കാം . നല്ല ദ്രഡതയും തൂവെള്ള നിറവും നഷ്ടപെടാതിരിക്കാന്‍ പകുതി മൂപ്പെത്തുമ്പോള്‍ ചെടിയുടെ ഇലകള്‍ കൊണ്ട് പൊതിഞ്ഞു നിര്‍ത്തണം .