info@krishi.info1800-425-1661
Welcome Guest

Variety

അരുണ്‍

ഇലയ്ക്കു പര്‍പ്പിള്‍ നിറം.

  മോഹിനി

   കടും പച്ച നിറമുള്ള ഇലകള്‍ .ഇലയുടെ അഗ്രം കൂര്‍ത്തിരിക്കും.വേനല്‍ക്കാല വിളക്കാണ് കൂടുതല്‍ യോജിച്ചത്.

കൃഷ്ണശ്രീ

   ഇലകള്‍ക്ക് ചുവപ്പ് കലര്‍ന്ന പച്ച നിറം

രേണുശ്രീ

       പച്ച ഇലകള്‍.